viswambharan-nair

ചെങ്കൽ: കീഴമ്മാകം വിജയലക്ഷ്മി ഭവനിൽ വിശ്വംഭരൻ നായർ (82) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി അമ്മ. മക്കൾ:കരുണാകരൻ നായർ.വി.വി, ഗോപാലകൃഷ്ണൻ നായർ.വി.വി, ശ്രീകുമാരൻ നായർ.വി.വി. മരുമക്കൾ: ശ്രീലേഖ.എസ്, ജയശ്രീ.എസ്, നിഷ.പി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.