പാറശാല: മുര്യങ്കര ഭാസ്കര സദനത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സാവിത്രി അമ്മ(84) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ഷീല, സതീഷ്‌കുമാർ (പുരാവസ്തു വകുപ്പ്). മരുമക്കൾ:രഘുചന്ദ്രദേവ്(ആതിര സൗണ്ട്സ്),രാജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.