geevarghese-t-90

ചിരട്ടക്കോണം: തലച്ചിറ നിരപ്പിൽ ആയത്തുകോണത്ത് വടക്കേക്കര വീട്ടിൽ ടി. ഗീവർഗ്ഗീസ് (90) നിര്യാതനായി. മക്കൾ: തോമസ്, കുഞ്ഞമ്മ, സൂസമ്മ, അലക്സ്. മരുമക്കൾ: സാലി, ജോയി, കുഞ്ഞുമോൻ, അനി.