ishabheevi-k-e-72
കെ.ഇ. ഐഷാബീവി

ഓച്ചിറ: വലിയകുളങ്ങര ക്രസന്റിൽ പരേതനായ പി.ഒ. നാസറുദ്ദീന്റെ (പൊന്നൂസ് ജൂവലറി ഉടമ) ഭാര്യ കെ.ഇ. ഐഷാബീവി (72, റിട്ട. സബ് രജിസ്ട്രാർ) നിര്യാതയായി. തൊടിയൂർ കൊട്ടയ്ക്കാട്ട് വീട്ടിൽ പരേതരായ എ.ഇബ്രാഹിംകുട്ടിയുടെയും (ബ്രൂക്ക്‌ ബോണ്ട്) കെ.എം.സൗദാബീവിയുടെയും (റിട്ട. ഹെഡ് മിസ്ട്രസ്) മകളാണ്. മക്കൾ: അമിന (ലുലുമാൾ, തിരുവനന്തപുരം), നസ്നീൻ. മരുമക്കൾ: ടി.കെ. സലി (ഐ.ടി.സി), അഹ്ഷദ്ഷാ (ഐ.ടി കമ്പനി, ബംഗളൂരു).