
പിരപ്പൻകോട്: തെന്നൂർ അർച്ചന ഭവനിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ദേവകി അമ്മ (84) നിര്യാതയായി.മക്കൾ: വിജയൻ (എക്സ് ആർമി), ജി.ബാബു(റയിൽവേ), ഗീതകുമാരി. മരുമക്കൾ: മാലതി,ആശ രാജൻ(ടീച്ചർ ,മാധവിലാസം ഹയർ സെക്കൻഡറി സ്കൂൾ ), മോഹനൻ നായർ.സഞ്ചയനം :ഞായർ രാവിലെ 8.30 ന് .