വിളപ്പിൽശാല :മാധവ വിലാസം വീട്ടിൽ പരേതനായ മാധവൻ കോൺട്രാക്ടറുടെ മകൾ. ടി. ഓമന ( 76) നിര്യാതയായി . ഭർത്താവ് :എൻ. സുകുമാരൻ. മക്കൾ :ഒ. പ്രിയ, ഒ .അമ്പിളി ,ഒ.മഞ്ജുഷ .മരുമക്കൾ: സനകൻ , രവീന്ദ്രൻ, ബൈജു.സഞ്ചയനം തിങ്കളാഴ്ച 9 ന്.