ganes

കീഴാറൂർ : കുറ്റിയായണിക്കാട് അമ്പോന്തല എസ്.എൻ നഗറിനു സമീപം വാറുവിളാകം പുത്തൻവീട്ടിൽ ആർ. ഗണേഷ് (55) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ലത.

മക്കൾ: പരേതനായ ഗോകുൽഗണേഷ്, ഗോവിന്ദ്ഗണേഷ്.

സഞ്ചയനം :തിങ്കൾ രാവിലെ 9 മണിക്ക്.