govin


തിരുവനന്തപുരം: പട്ടം കോസ്മോപൊളിറ്റൻ ആശുപത്രിക്ക് എതിർവശം പഞ്ചാക്ഷരത്തിൽ പി. എസ്. ഗോവിന്ദൻ (82,റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: കെ. ശാരദ ( റിട്ട. ഹെഡ്മിസ്റ്റ്രസ്). മക്കൾ: ആഷാ എസ്. ഗോവിന്ദ്, ഡോ. ആയിഷ എസ്. ഗോവിന്ദ് ( ജനറൽ ആശുപത്രി, തിരുവനന്തപുരം). മരുമകൻ: എം. പി. ജോയ്. സഞ്ചയനം: 27 രാവിലെ 8.30 ന്.