sand

ലോകകപ്പ് മാമാങ്കത്തിന് മണിക്കൂറുകൾ ശേഷിക്കെ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിയുടെ കൂറ്റൻ മണൽചിത്രമൊരുക്കി ഗിന്നസ് റിക്കാർഡിലേക്ക് ചുവട് വയ്ക്കുകയാണ് മണൽചിത്രകലാകാരനായ വെടിവെച്ചാൻകോവിൽ തോപ്പ് വിള മുരുകൻ നിവാസിൽ മുരുകൻ കസ്തൂർബ.

വിഷ്ണു സാബു