തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഗവ.ലാ കോളേജുകളിലെയും സ്വകാര്യ, സ്വാശ്രയ ലാ കോളേജുകളിലെയും ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.