വിതുര:ആനപ്പാറ സുനിൽ ഭവനിൽ സുനിൽകുമാർ (48) നിര്യാതനായി. ഭാര്യ: ബിജി. മക്കൾ: പുണ്യ. തീർത്ഥ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.