go

കിളിമാനൂർ:അടയമൺ ചെറുനാരംകോട് ആർ. പി. നിവാസിൽ ആർ.സദാനന്ദൻ (86,എക്സ് മിലിറ്ററി )നിര്യാതനായി.ഭാര്യ:കെ.സരള (റിട്ട .ഹെഡ്മിസ്ട്രസ്). മക്കൾ:റീന.എസ്,പ്രീസ.എസ്.മരുമക്കൾ:ജി. സുരേഷ്,ഭാമു വി.കെ.സഞ്ചയനം ഞായർ രാവിലെ 9ന്.