v

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നും ഫണ്ട് ലഭിക്കുന്നതിനായി സംസ്ഥാന വനിത വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.