
തിരുവനന്തപുരം: പട്ടികജാതി/വർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂ, ഭവന രഹിത പുനഃരധിവാസ പദ്ധതിയുടെ ഭാഗമായി പട്ടികജാതി/വർഗ ഗുണഭോക്താക്കൾ, വകുപ്പിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ഭൂമി വാങ്ങുമ്പോൾ ആധാരം രജിസ്റ്റർ ചെയ്യാൻ വേണ്ട ഫീസ് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.