കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ഇടച്ചേരിൽ ഇ.പി. സോമൻ (66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശിവപ്രസാദ്, പ്രവീണ സോമൻ. മരുമകൻ: അമൽനാഥ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.