kunnamangalam-news

ചെലവൂർ: മേലേ അരീക്കൽ (മായനാട് തട്ടാരക്കൽ) രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രജീഷ്,രജില. മരുമക്കൾ: ബിജു, രജിന. സഹോദരങ്ങൾ: തങ്കമണി, വിശ്വനാഥൻ, രാധാമണി, പരേതനായ ബാബു.