rajend


നെയ്യാറ്റിൻകര: ജനറൽ ആശുപത്രികവല വട്ടവിള പുത്തൻവീട്ടിൽ കെ.ആൻസലൻ എം.എൽ.എ.യുടെ അനുജൻ കെ.രാജേന്ദ്രൻ(49) നിര്യാതനായി. വീഴ്ചയെ തുടർന്ന് ദീർഘനാളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ എസ്.കരുണാകരൻ നാടാരുടെയും എൽ.തങ്കത്തന്റെയും മകനാണ്. മറ്റുസഹോദരങ്ങൾ: കെ.മനോഹരൻ, കെ.ശാന്തിനി, കെ.രമ, കെ.വിനുകുമാർ. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടിൽ.