തിരുവനന്തപുരം: ജെ.സി ഡാനിയേൽ ഫൗണ്ടേഷന്റെ തിരക്കഥാ ശില്പശാല ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. മികച്ച തിരക്കഥയ്ക്ക് സമ്മാനം നൽകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. വിശദവിവരങ്ങൾക്ക് ഫോൺ: 9496916675.