ബാലരാമപുരം : കോട്ടുകാൽക്കോണം ബിൻസ് വില്ലയിൽ എ.ശ്രീകുമാരി (69, റിട്ട. കോടതി) നിര്യാതയായി. ഭർത്താവ്: പരേതനായ ശശികുമാർ (റിട്ട. കോടതി ) .മക്കൾ : സുബിൻ (ട്രഷറി ), വിബിൻ , നിബിൻ .മരുമകൾ : അക്ഷ സുബിൻ .മരണാന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 10 മണിക്ക് .