padma

ഭരതന്നൂർ: സേമിയകട, തടത്തരുകത്ത് വീട്ടിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ പത്മാക്ഷി അമ്മ(80) നിര്യാതയായി. മക്കൾ:മോളി, ഷീല, ഷീജ. മരുമക്കൾ:പ്രസന്നൻ നായർ, അനിൽകുമാർ, മധുസൂദനൻ നായർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന് മകളുടെ വീടായ വേറ്റിനാട്,കൈതക്കുഴി, ഇടകരിക്കകം വീട്ടിൽ .