sushee


മലയിൻകീഴ്: കുഴുമം എസ്.കെ.ഭവനിൽ പരേതനായ ഡി.സത്യനേശന്റെ ഭാര്യ ഡി.സുശീല (64) നിര്യാതയായി. മക്കൾ: എസ്.ശോഭ, എസ്.സിബി, എസ്.ഷിബു. മരുമക്കൾ: വൈ.സി.ജോൺ, ടി.സനൽകുമാർ, എൽ.എം.ജാസ്മിൻ. പ്രാർത്ഥന: ശനിയാഴ്ച 7.30-ന്.