തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ (ബി.ടെക്, എം.ടെക് ) ഒഴിവുള്ള ഏതാനും സീറ്റുകളിൽ പ്രവേശനം നേടാം. ബി.ടെക്കിന് 28ന് ഉച്ചയ്ക്ക് രണ്ടിനും എം.ടെക്കിന് രണ്ടരയ്ക്കുമാണ് സ്പോട്ട് അഡ്മിഷൻ. ഫോൺ: 9447411568.