food

വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽആൻഡ്ഹയർസെക്കൻഡറി സ്‌കൂളിലെ കരിയർഗൈഡൻസ് ആൻഡ്കൗൺസിലിംഗ്‌സെല്ലിന്റെ നേതൃത്വത്തിൽ സ്‌കിൽഡേയും,ഫുഡ്‌ഫെസ്റ്റും സംഘടിപ്പിച്ചു.ജില്ലാപഞ്ചായത്തംഗം സോഫിതോമസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നീതുരാജീവ്, സ്‌കൂൾപ്രിൻസിപ്പൽമാരായ മഞ്ജുഷാ എ.ആർ,രാജ്കുമാർ,വൈസ് പ്രിൻസിപ്പൽ സിന്ധുദേവി,പ്രോഗ്രാംകമ്മിറ്റി ജനറൽ കൺവീനർ മാത്തൻജോർജ് എന്നിവർ

പങ്കെടുത്തു.