വർക്കല: മണമ്പൂർ ശങ്കരൻമുക്ക് കുരുവിളവീട്ടിൽ അപ്പുക്കുട്ടൻ (അപ്പുസാർ 83, റിട്ട. സബ് എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ബൈജു (ഫയർഫോഴ്സ്), ബിനിൽ, അജി. സഞ്ചയനം: 28ന് രാവിലെ 8.30ന്.