കടയ്ക്കാവൂർ: ഡോ:അനൂപ്സ് ഇർസൈറ്റ് കണ്ണാശുപത്രിയുടെയും സി.പി.ഐ.എം ആറ്റിങ്ങൽ ലോക്കൽ കിഴക്കേ നാലുമുക്ക് ബ്രാഞ്ച് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 27ന് രാവിലെ 9.30ന് ആറ്റിങ്ങൽ പാറയ്ക്കൽ ജംഗഷനിൽ ആരംഭിക്കും. ആറ്റിങ്ങൽ മുൻ മുൻസിപ്പൽ ചെയർമാൻ എം. പ്രദിപ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബിജു പാറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രേഷന് 7403388937. 9495606166 എന്നീ നമ്പരിൽ ബന്ധപ്പെടണം.