
ബാലരാമപുരം: ഊരൂട്ടമ്പലം തിലക് നഗർ അനുപമയിൽ പരേതനായ സോമൻ നായരുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. മക്കൾ: തുളസീധരൻ നായർ, പരേതനായ മധുസൂദനൻ നായർ, ഷീല, ബിന്ദു. മരുമക്കൾ: ഉദയകുമാരി, പരേതയായ ഗീതകുമാരി, ഗോപാലകൃഷ്ണൻ നായർ, പരേതനായ ശ്രീകുമാർ. സഞ്ചയനം: 29 ന് ചൊവ്വാഴ്ച രാവിലെ 8ന്.