ആറ്റിങ്ങൽ: വീരളം ചാത്തമ്പറകോണത്ത് വീട്ടിൽ എ . കെ. ചന്ദ്രൻ പിള്ള (79) നിര്യാതനായി.സഹോദരങ്ങൾ: കെ .ഓമനയമ്മ,കെ .രാജമ്മ,കെ .ശ്യാമള,കെ. രവീന്ദ്രൻ നായർ ,കെ. മുരളീധരൻ നായർ, പരേതരായ കെ. ശാരദാമ്മ,കെ .ശാന്ത കുമാരി.