photo

പാലോട്: നന്ദിയോട് ഗ്രൂപ്പ് ഫാമിംഗ് സർവ്വീസ് സഹകരണ സംഘം പ്രസിഡന്റും, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, മുൻ കെ.പി. സി. സി മെമ്പറുമായ നന്ദിയോട് പൗവ്വത്തൂർ ലളിത ഭവനിൽ ബി.എൽ.കൃഷ്ണപ്രസാദിന്റെ മാതാവ് ടി.ലളിത (84) നിര്യാതയായി. പരേതനായ എം.പി.ബാലകൃഷ്ണപണിക്കരുടെ ഭാര്യ യാണ്. മറ്റു മക്കൾ: ബി.എൽ.കൃഷ്ണപ്രതാപ് ,എൽ.ബി. പ്രമീള, ബി.എൽ.കൃഷ്ണപ്രകാശ്, എൽ.ബി.പ്രവദ. മരുമക്കൾ: സുധർമ്മ ,വി.കെ.ശ്രീലത, മിനി, പരേതരായ ചന്ദു നായർ, കെ .പി. മഹേന്ദ്രൻ.സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.