general

ബാലരാമപുരം: മംഗലത്തുകോണം ചാവടിനട വലിയവിള വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശ്രീകുമാരി (67)​ നിര്യാതനായി. മക്കൾ: കവിത,​ പ്രദീപ്. മരുമക്കൾ: ബിജു,​ അഞ്ജന. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.