uthaman

മുടപുരം: ശാസ്തവട്ടം ശക്തിപുരം ബ്ലോക്ക് നമ്പർ - 7 ൽ വൈ. ഉത്തമൻ ( 65 ) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: അഭിലാഷ്, ദിവ്യ. മരുമക്കൾ :സജു, സുനിത.