വർക്കല: മേലേഗ്രാമം സജിത്ത് വിഹാറിൽ കെ.എസ്.സുരേഷ് കുമാർ (63) നിര്യാതനായി. ഭാര്യ: പരേതയായ ആർ. പുഷ്പമണി. മകൾ: ആതിര സുരേഷ്. മരുമകൻ: ഹരിരാജ്. സഞ്ചയനം: 27ന് രാവിലെ 7 മണിക്ക് പാരിപ്പള്ളി ഇളങ്കുളത്ത് മകളുടെ വസതിയിൽ.