നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര നിയോജകമണ്ഡലം സമ്മേളനം ടൗൺ ഹാളിൽ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ആർ.കുറുപ്പ്,ആർ.രാജൻ ഗുരുക്കൾ,ജെ.ബാബുരാജേന്ദ്രൻ നായർ,ജി.പരമേശ്വരൻനായർ,ജോസ് ഫ്രാങ്ക്‌ളിൻ.വി,കെ.അവനീന്ദ്രകുമാർ, ശ്രീധരൻനായർ,ബി.ബാബുരാജ്,ജഗന്നാഥൻ നായർ.ജെ.രാജേന്ദ്രകുമാർ,മറുകിൽ ശശി,ടി.വിജയകുമാർ, സി.ശ്രീകുമാർ,ഡി.പ്രഭാകരൻ,ശ്രീകുമാരൻ നായർ,ബാലഗിരിജമ്മാൾ,സി.ലളിതഭായ് തുടങ്ങിയവർ പങ്കെടുത്തു.