
ബാലരാമപുരം:പരുത്തൻപാറ എസ്.എ.എൽ.പി സ്കൂളിൽ ചിത്രരചന ക്ലാസ് ഉദ്ഘാടനവും കലോത്സവവിജയികളെ ആദരിക്കലും വാർഡ് മെമ്പർ കെ.രാകേഷ് ഉദ്ഘാടനം ചെയ്തു.വൃശ്ചിപകലൂർ ക്ലാസിന് നേത്യത്വം നൽകി.ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.എസ്.പ്രദീപ്,സ്കൂൾ ഹെഡ്മാസ്റ്റർ മിഥുൻ.എച്ച്, എം.ഡി.രാമചന്ദ്രൻ നായർ,രതീഷ് എന്നിവർ സംബന്ധിച്ചു.