lerala

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ ബി.ആർ 89 ഭാഗ്യക്കുറിയുടെ പിൻവശത്തെ ഡിസൈനിൽ അനുബന്ധമായി ചേർത്തിട്ടുള്ള സമ്മാനഘടനയിൽ,​ നാലാം സമ്മാനത്തിലെ അവസാന അഞ്ചക്കങ്ങൾ 72 തവണ നറുക്കെടുക്കണമെന്ന് തെറ്റായി അച്ചടിച്ചിട്ടുണ്ട്. ഇത് അവസാന നാല് അക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.