shajahan

ആറ്റിങ്ങൽ:മംഗലപുരം ഖബറഡി മർഹബയിൽ ഷാജഹാൻ (56 ) നിര്യാതനായി.ഭാര്യ :സുധീനാ ബീവി.മക്കൾ :ഷഹ്ന ,ജിഫ്‌ന.മരുമക്കൾ :സാഗർ ,റിയാസ് .