പട്ടം: മരപ്പാലം പണയിൽ വീട്ടിൽ വരദ. സി (78) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: സുരേഷ് കുമാർ, ബിജി, ഷീബ. മരുമക്കൾ: ശാലിനി, തുളസി, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച 9ന്.