കിളിമാനൂർ: മേൽവെട്ടൂർ കാട്ടുവിളവീട്ടിൽ കെ. ജഗദമ്മ (72) പുളിമാത്ത് പേടികുളം ദേവൻതോട്ടം വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സത്യദാസ് . മക്കൾ :ബിനു, ബിജു. മരുമക്കൾ :മോഹൻദാസ്, നിഷ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.