കളമച്ചൽ :കോട്ടയത്തുകോണത്തു ചെഞ്ചേരി വിളാകത്ത് വീട്ടിൽ ശശി (69) നിര്യാതനായി. ഭാര്യ സുമ.
മക്കൾ: ലാലി, ജൂലി, സന്ധ്യ.മരുമക്കൾ: വിനോദ്, കൃഷ്ണൻ കുട്ടി, രതീഷ്. സഞ്ചയനം ശനി 8 ന്.