മിതൃമ്മല : മാടൻകാവ് റോസ് കഫേയിൽ കെ. സുകുമാരൻ (87) നിര്യാതനായി. ഭാര്യ : ബേബി. മക്കൾ : രാജൻ, സുജാത, അനിൽ കുമാർ, പരേതയായ അംബിക. മരുമക്കൾ : പ്രദീപ്, മഞ്ജു.