തി​രു​വ​ന​ന്ത​പു​രം​ ​:​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ക്ക് ​ഇ​ന്ന് ​മു​ത​ൽ​ 28​ന് ​വൈ​കി​ട്ട് 4​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.
ആ​യു​ർ​വേ​ദം,​ ​ഹോ​മി​യോ,​ ​സി​ദ്ധ,​യു​നാ​നി,​ ​ഫാ​ർ​മ​സി,​ ​അ​ഗ്രി​ക​ൾ​ച്ച​ർ,​ ​ഫോ​റ​സ്ട്രി,​ ​ഫി​ഷ​റീ​സ്,​ ​വെ​റ്റ​റി​ന​റി​ ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ഒ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റ് 26​നും​ ​അ​ന്തി​മ​ ​ലി​സ്റ്റ് 28​നും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.