വർക്കല: മേൽവെട്ടൂർ സുമാ മന്ദിരത്തിൽ ബാലചന്ദ്രൻനായരുടെ മകൻ രാജേഷ് (48) നിര്യാതനായി. അമ്മ: സുമ. ഭാര്യ: മഞ്ജു (സതേൺ റെയിൽവേ). മകൾ: ഗൗരി രാജേഷ്.