തിരുവനന്തപുരം: പൂജപ്പുര ശ്രീനള്ളത്ത് ഭഗവതി ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത ജ്ഞാന യജ്ഞം ഡിസംബർ 4 വരെ നടക്കും.ഇന്ന് വൈകിട്ട് 5.30ന് എം.നന്ദകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം.യജ്ഞ ദിവസങ്ങളിൽ പുലർച്ചെ 5.30ന് നിർമ്മാല്യദർശനവും ഗണപതി ഹോമവും ഉണ്ടായിരിക്കും.