pank

നെടുമങ്ങാട്:വേങ്കോട് മേൽപാലോട് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ(68)നിര്യാതയായി.മക്കൾ:രാമചന്ദ്രൻ നായർ,മോഹൻ നായർ,ഗിരിജകുമാരി,ബാബുരാജൻനായർ,രഘുകുമാർ,അനിൽകുമാർ,പരേതരായ വിക്രമൻ നായർ,അജയൻ.സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.