ആറ്റിങ്ങൽ:ആറ്റിങ്ങൽ മുനിസിപ്പൽ ഓഫീസിനു സമീപം ശ്രീദേവിയിൽ( എ.ടി.ആർ.എ 118) എം. ശ്രീരംഗൻ( 94) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ:ശ്രീകുമാർ, വീണ, വിനോദ്, സന്തോഷ്. സംസ്കാരം ഇന്ന് രാവിലെ 10.30ന്.