viswa-natha-pillai

തിരുവൻവണ്ടൂർ: നവീൻ നിവാസിൽ വിമുക്തഭടൻ വിശ്വനാഥപിള്ള( 81) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ നവീൻ കെ.വി. സുജാത കെ.ആർ, ബിന്ദു കെ.വി. മരുമക്കൾ: ബിജു .കെ, യെദുകുമാർ കെ.വി, സന്ധ്യ പി നായർ. സഞ്ചയനം ഡിസംബർ 1ന്.