obitury

ബാലരാമപുരം : അരിക്കടമുക്ക് വെള്ളംകെട്ടുവിള പുന്നവിളാകത്ത് വീട്ടിൽ പരേതനായ മുഹമ്മദ് നൂഹുവിന്റെ ഭാര്യ നബീസത്ത് ബീവി (80)​ നിര്യാതയായി. മക്കൾ: ലത്തീഫ ബീവി,​ എം.എം.ബഷീർ (സി.പി.എം തിരു.ജില്ലാ കമ്മിറ്റിയംഗം)​ അബ്ദുൾ ഷക്കീം,​ നൗഷാദ് (ബഹറിൻ)​,​ നഹാസ് (ലീഗൽ മെട്രോളജി )​,​ മാജിത ബീഗം,​ ഷെരീഫ് (കെ.എസ്.ഇ.ബി,​ നേമം )​,​ മരുമക്കൾ: പരേതനായ താജുദീൻ,​ സബീല,​ റംല,​ ഷൈനി,​ അസീന,​ സുലൈമാൻ,​ സെമീറ.