തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അനുവദിച്ച പാരാമെഡിക്ക
ൽ ഡിഗ്രി കോഴ്‌സുകളിലേക്കും പ്രവേശനത്തിന് www.lbscentre.kerala.gov.inൽ 29ന് ഉച്ചയ്ക്ക് 12 വരെ ഓപ്ഷൻ നൽകാം. ഫോൺ: 0471-2560363,64.