
മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ കിഴക്കേടത്തു വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ വി. താമരാക്ഷി (88) നിര്യാതയായി.മക്കൾ : രമാമണി, പരേതയായ ലീലാമണി , രാധാമണി, സുലതാമണി, പരേതനായ കുമാർ , മനോന്മണി ( കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) .
മരുമക്കൾ :പി. സുന്ദരേശൻ, സുരേന്ദ്രൻ, ജി. സുന്ദരേശൻ സത്യൻ,അജിത,സുജാതൻ.സഞ്ചയനം 27 ന് രാവിലെ 8.30 ന് .