1

കല്ലിയൂർ:കാക്കാമൂല പറങ്കിമാംവിള വീട്ടിൽ ജി.ബാബു (69) നിര്യാതനായി.ഭാര്യ: ശശികല.മക്കൾ: ശരത്ത്, ശരണ്യ, ശംഭു, ഐശ്വര്യ, ആര്യ.മരണാനന്തര പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9ന്.