
തിരുവനന്തപുരം: ചെറിയകൊണ്ണി കൊണങ്ങോട്ട് വീട്ടിൽ പത്മാക്ഷിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: മുരളീധരൻ നായർ, പരേതനായ വിജയകുമാർ, പ്രസന്നകുമാരി, ഷീലകുമാരി. മരുമക്കൾ: ശ്രീലത, ജയകുമാരി, രാമചന്ദ്രൻ നായർ, പരേതനായ വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.